LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

sex education

Web Desk 3 years ago
Keralam

പുതിയ പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസവും ഉണ്ടാകും- മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ചുവരികയാണ്. അത് തടയാന്‍ നടപടികളുണ്ടാകുമെന്നും മിക്‌സഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു

More
More
International Desk 4 years ago
International

ഭൂട്ടാനില്‍ യുവ ബുദ്ധസന്യാസിമാര്‍ക്ക് സെക്‌സ് എഡ്യുക്കേഷന്‍

ലൈംഗികതയെ നിഷിദ്ധമായി കാണുകയും സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നവരാണ് ശ്രീലങ്കയിലെയും മ്യാന്മറിലെയുമെല്ലാം ബുദ്ധ സന്യാസിമാര്‍. അവര്‍ക്കിടയില്‍ വ്യത്യസ്തമാവുകയാണ് ഭൂട്ടാനിലെ ബുദ്ധവിഹാരങ്ങള്‍.

More
More
Web Desk 4 years ago
Keralam

ലൈംഗീകതയുമായി ബന്ധപ്പെട്ട് അബദ്ധധാരണകള്‍ ഇല്ലാതാക്കണം - വനിതാ കമ്മീഷന്‍ അധ്യക്ഷ

ഇന്നത്തെ സമൂഹത്തില്‍ ലൈഗീക വിദ്യാഭ്യാസം അനിവാര്യമാണ്. സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗത്തിലൂടെ തെറ്റായ അറിവുകളാണ് കൂടുതലായും കുട്ടികളിലേക്കെത്തുന്നത്. അതുകൊണ്ടാണ് ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ വരെ പ്രണയബന്ധത്തില്‍ അകപ്പെടുന്നത്

More
More
web desk 6 years ago
Keralam

ലൈംഗിക വിദ്യാഭ്യാസം സ്‌കൂൾതലം മുതൽ നൽകണമെന്ന് വനിതാ കമീഷൻ

അപകടം പതിയിരിക്കുന്ന ചുറ്റുപാടിനെക്കുറിച്ച്‌ കുട്ടികൾക്ക്‌ മനസ്സിലാക്കുന്നതിനായി ലൈം​ഗിക വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് കമ്മീഷൻ അം​ഗം ഇ.എം രാധ

More
More